കല്യാണം കഴിഞ്ഞാൽ പെണ്ണിന് ചില ഉത്തരവാദിത്തമൊക്കെയുണ്ട്. അത് നിറവേറ്റാൻ അല്ലറചില്ലറ സഹായങ്ങളൊക്കെ കിട്ടിയാലായി - പെണ്ണിന്റേതല്ലാതെ വേറെ ആരുടേയും കടമയല്ല. അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

A girl has some duty after marriage. No one else has the responsibility to perform this task on her behalf; it is solely hers. So what is the issue ? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

single women,feminism,manorama podcast,lakshmi parvathy,ayinu ep 14,ayinu,female stories,domestic violence,