അവൻ ആങ്ങളയല്ലേ , അവൻ ഭർത്താവല്ലേ; പെണ്ണിന്റെ നന്മയ്ക്കുവേണ്ടിയല്ലേ എന്നൊക്കെയുള്ള ചില അധിക പെൺ-സംരക്ഷണങ്ങളോട് അയിന് എന്ന് ചോദിക്കണ്ടേ നമുക്ക് ? എന്തിനു എന്ന തോന്നലുണ്ടോ ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി

Isn't he the brother and husband? It's for the benefit of the women. Shouldn't we question certain more female-protections by asking, "So What?". Do you sense the reason why? Then listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

ayinu,single women,lakshmi parvathy,feminism,podcast malayalam,manorama podcast,women,female,ladies first,