അമ്മയ്ക്ക് ഒരു അധിക മേന്മയുമില്ല !!
"ഹെന്ത് ? ഇല്ലെന്നോ ? അമ്മ സർവ്വംസഹയും ഭൂമിയോളം താഴുന്നവളും , സ്വന്തം കാര്യങ്ങൾ നോക്കാതെ എല്ലാ കാലവും ചില പ്രത്യേക അച്ചുതണ്ടുകളിൽ കറങ്ങുന്നവളുമാണെന്ന് അറിയില്ലേ?'' 
ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ 'അയിന്?' എന്ന് ചോദിക്കണം. "എന്തിന്??!!" എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

Mother has no disproportionate superiority!
 "Eh What ?! Don't you realize that your mother is a realist who revolves around a certain axis without considering her personal affairs?"
You should say, "Ayinu?" when you hear this. Are you still in question "Why??!!"... Okei , Then play Manorama Online - Podcast 'Ayinu?'. This is Lakshmi Parvathy speaking. 

Ayinu,Feminism,FemaleEmpoweringPodcast,ManormaPodcast,MalayalamPodcast,StrongWomen,singlewomen,LakshmiParvathy,amma,Amma,Mother,MotherInFeminism,